സ്വയം ആവിഷ്കരിക്കാനും, ജീവിത നിമിഷങ്ങൾ ആസ്വദിക്കാനും, ലോകത്തെ കുറിച്ച് മനസ്സിലാക്കാനും, ഒന്നിച്ച് വിനോദത്തിലേർപ്പെടാനും ആളുകളെ ശാക്തീകരിച്ചുകൊണ്ട് മനുഷ്യ പുരോഗതിക്ക് ഞങ്ങൾ സംഭാവന നൽകുന്നു.ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളുംസുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ലോകവുമായും ഉള്ള നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്ന ഒരു ദൃശ്യ മെസേജിംഗ് സേവനമാണ് Snapchat. Spectacles കമ്പ്യൂട്ടിംഗിനെ കൂടുതൽ മാനുഷികമാക്കുന്നു.ഡെവലപ്പർമാർക്ക് അത്യാധുനിക AR, AI അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു സർഗ്ഗാത്മക ഉപകരണമാണ് Lens Studio.